chandra babu naidu fast in delhi demanding special category status for andhra pradesh. naidu warned pm to stop attack on individuals and asked him to fulfill its promises<br />ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് ആന്ധ്രാമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ദില്ലിയിൽ സത്യാഗ്രഹം ആരംഭിച്ചു. രാജ്ഘട്ടിൽ പ്രാർത്ഥന നടത്തിയ ശേഷം രാവിലെ എട്ട് മണിയോടെ ദില്ലിയിലെ സത്യാഗ്രഹം ആരംഭിച്ചത്